Surprise Me!

മോദിക്ക് തലവേദനയായി ശിവസേന | Oneindia Malayalam

2019-02-12 10,209 Dailymotion

shivsena firm on 1995 formula of seat sharing to form alliance with bjp<br />ഉത്തർപ്രദേശ് കഴിഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാകുന്ന സംസ്ഥാനമാണ് 48 സീറ്റുകളുള്ള മഹാരാഷ്ട്ര. കോൺഗ്രസും എൻസിപിയും ഉയർത്തുന്ന വെല്ലുവിളിയേക്കാൾ സംസ്ഥാനത്ത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുന്നത് സഖ്യകക്ഷിയായി ശിവസേനയാണ്. ‌എൻഡിഎയിൽ നിന്ന് പുറത്ത് വന്നിട്ടില്ലെങ്കിലും ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തോടൊപ്പം നിന്ന് രൂക്ഷ വിമർശനമാണ് ശിവേസനാ നേതാക്കൾ ഉന്നയിക്കുന്നത്.<br />

Buy Now on CodeCanyon